Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ത്ത​ൽ...

മീ​ത്ത​ൽ നൗ​ഷാ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സ​മീ​റ​യു​ടെ ഭ​ർ​ത്താ​വ് മ​ക്കാ​ട്ട് മീ​ത്ത​ൽ നൗ​ഷാ​ദി​ന്‍റെ വേ​ർ​പാ​ടി​ൽ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

ഏ​താ​നും ദി​വ​സ​ത്തേ​ക്ക് നാ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ്ര​ന്‍ഡ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​കാ​രി കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക്ഷ​മ​യും സ്ഥൈ​ര്യ​വും പ്ര​ദാ​നം ചെ​യ്യ​ട്ടെ​യെ​ന്നും മ​ര​ണാ​ന​ന്ത​ര​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം സ്വ​ർ​ഗീ​യ​മാ​ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ഫ്ര​ന്‍ഡ്സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ എം.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Condolences on Meethal Noushad's death
Next Story