Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ജ​യ​ൻ...

വി​ജ​യ​ൻ പോ​ച്ച​പ്പ​െ​ന്റ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
വി​ജ​യ​ൻ പോ​ച്ച​പ്പ​െ​ന്റ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel

മ​നാ​മ: അ​ലി റാ​ഷി​ദ്‌ അ​ൽ​അ​മീ​ൻ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ഡ്‌​വേ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രൂ​പ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​റാ​യി​രു​ന്ന ക​ണ്ണൂ​ർ ക​ണ്ണ​പു​രം സ്വ​ദേ​ശി വി​ജ​യ​ൻ പോ​ച്ച​പ്പ​െ​ന്റ (65) നി​ര്യാ​ണ​ത്തി​ൽ മാ​നേ​ജ്മെ​ന്റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 38 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് അ​ദ്ദേ​ഹം പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ക​ണ്ണ​പു​രം പൂ​മാ​ല​ക്കാ​വി​ന് സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശോ​ഭ​ന. മ​ക​ൻ: ഷി​ബി​ൻ. മ​രു​മ​ക​ൾ: ഡോ. ​അ​ർ​പ്പി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Condolences on Vijayan Pochapa's death
Next Story