Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ് ചൈ​ൽ​ഡ്...

അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​റെ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​റെ അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt

റി​ത​ജ് ഇ​ബ്രാ​ഹീം അ​ൽ അ​ബ്ബാ​സി​യെ ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സാ​ലി​ഹ് അ​സ്സാ​ലി​ഹ് സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ സ്​​ഥാ​ന​ത്തേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​ത​ജ് ഇ​ബ്രാ​ഹീം അ​ൽ അ​ബ്ബാ​സി​യെ ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സാ​ലി​ഹ് അ​സ്സാ​ലി​ഹ് അ​ഭി​ന​ന്ദി​ച്ചു. ഹി​ദ്ദ്​ സെ​ക്ക​ൻ​ഡ​റി ഗേ​ൾ​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ റി​ത​ജ്​ 12 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ മ​റി​ക​ട​ന്നാ​ണ്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​െൻറ നേ​ട്ട​മാ​ണ്​ ഇ​തെ​ന്ന്​ ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ക്രി​യാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണം വ​ള​ർ​ത്തു​ന്ന​തി​ൽ അ​റ​ബ് ചൈ​ൽ​ഡ് പാ​ർ​ല​മെൻറ്​ നി​ർ​ണാ​യ​ക പ​ങ്കാ​ണ്​ വ​ഹി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ക്കാ​നും ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​നും കു​ട്ടി​ക​ളെ പ്രാ​പ്​​ത​രാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaArab ChildParliament Speaker
News Summary - Congratulations to the Speaker of the Arab Child Parliament
Next Story