Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ൺ​ഗ്ര​സ്...

കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷം: ഐ.​വൈ.​സി.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷം: ഐ.​വൈ.​സി.​സി  മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 139ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഐ.​വൈ.​സി.​സി നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഐ.​വൈ.​സി.​സി​യു​ടെ 43ാമ​ത് മെ​ഡി​ക്ക​ൽ ക്യാ​മ്പാ​യി​രു​ന്നു ഇ​ത്.

ച​ട​ങ്ങി​ൽ ഐ.​വൈ.​സി.​സി അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​ൽ റ​ബീ​ഹ് പ്രി​വി​ലേ​ജ് കാ​ർ​ഡ് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ർ​ത്തേ​ൻ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഡെ​വ​ല​പ്മെ​ന്റ് ഹെ​ഡ് ഇ​സാം ഇ​സ അ​ൽ​ക​യാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​പ് ഡെ​സ്ക് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹിം സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സെ​യ്യി​ദ് ഹ​നീ​ഫ്, അ​ൽ റ​ബീ​ഹ് പ്ര​തി​നി​ധി ഷൈ​ജാ​സ്, ഷ​ബീ​ർ മു​ക്ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​രി ഭാ​സ്‌​ക​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamamedicalcamp
News Summary - Congress Birthday Announcement: I.Y.C.C. Medical camp was organized
Next Story