Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ൺ​ഗ്ര​സ്‌...

കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Saji Chakummood and GG John Mathew are welcomed
cancel
camera_alt

സജി ചക്കുംമൂടിനും, ജിജി ജോൺ മാത്യുവിനും സ്വീകരണം നൽകുന്നു

മ​നാ​മ: ആ​റ​ന്മു​ള ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് സ​ജി ച​ക്കും​മൂ​ടി​നും മു​ൻ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, മു​ൻ ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, നി​ല​വി​ൽ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ക്ക് മെം​ബ​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ജി.​ജി ജോ​ൺ മാ​ത്യു​വി​നും ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ല​ക്സ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വീ​ക​ര​ണ യോ​ഗം ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം ബി​നു കു​ന്ന​ന്താ​നം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് എം.​എ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കോ​ശി ഐ​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് സ​ജി ച​ക്കും​മൂ​ടും ജി​ജി ജോ​ൺ മാ​ത്യു​വും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ബ​ഷീ​ർ സ്വാ​ഗ​ത​വും എ​ബി​ൻ ആ​റ​ന്മു​ള ന​ന്ദി​യും പ​റ​ഞ്ഞു. സ്വീ​ക​ര​ണ യോ​ഗ​ത്തി​ന് വി​നോ​ദ് ഡാ​നി​യ​ൽ, ഷീ​ജ ന​ട​രാ​ജ്, അ​നു തോ​മ​സ് ജോ​ൺ, ബി​നു മാ​മ്മ​ൻ, സി​ബി അ​ടൂ​ർ, ബി​ബി​ൻ മാ​ട​ത്തേ​ത്ത്, അ​ല​ക്സ് ഏ​നാ​ദി​മം​ഗ​ലം, സി​ജു ആ​റ​ൻ​മു​ള, റെ​ജി ചെ​റി​യാ​ൻ, ജോ​ബി ജോ​ർ​ജ് മ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress LeadersWelcomeBahrain News
News Summary - Congress leaders were given warm welcome
Next Story