Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 11:04 AM IST Updated On
date_range 15 March 2024 11:04 AM ISTതീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും പരിശോധന തുടരുന്നു
text_fieldsbookmark_border
മനാമ: തീരപ്രദേശങ്ങളിലും മത്സ്യബന്ധന തുറമുഖങ്ങളിലും കോസ്റ്റ് ഗാർഡ് പരിശോധന തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനും അനുവദനീയ വലകളുപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്നും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
കൂടാതെ താമസ, തൊഴിൽ വിസ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനും പരിശോധന ലക്ഷ്യമിടുന്നുണ്ട്. നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കുന്നിന് റമദാനിൽ പരിശോധന കർശനമാക്കുന്നതിനും തീരുമാനമുള്ളതായി കോസ്റ്റ് ഗാർഡ് അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story