Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2024 10:59 AM IST Updated On
date_range 1 Aug 2024 10:59 AM ISTഐസ്ക്യൂബ് വിൽപനയെ ചൊല്ലിയുള്ള തർക്കം; ഏഷ്യക്കാരന് ഏഴ് വർഷം തടവ്
text_fieldsbookmark_border
മനാമ: ഐസ്ക്യൂബ് വിൽപനയെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചപ്പോൾ ഏഷ്യക്കാരന് ഏഴു വർഷം തടവ്. തർക്കത്തിനൊടുവിൽ ഏഷ്യക്കാരൻ കത്തിയെടുത്ത് പരാതിക്കാരനെ കുത്തുകയും അതുവഴി 10 ശതമാനം സ്ഥിര വൈകല്യം സംഭവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story