Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ബ്ൻ അ​ൽ ഹൈ​തം...

ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ളി​ൽ കൗ​ൺ​സ​ലി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ളി​ൽ കൗ​ൺ​സ​ലി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കൗ​ൺ​സ​ലി​ങ് സെ​ഷ​നി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് സം​സാ​രി​ക്കു​ന്നു

മ​നാ​മ: വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ഇ​ബ്ൻ അ​ൽ ഹൈ​തം ഇ​സ്‍ലാ​മി​ക് സ്കൂ​ളി​ൽ കൗ​ൺ​സ​ലി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന വി​ഷ​യ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്ക് സ​ജ്ജ​രാ​ക്കു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും സ്കൂ​ളി​നും വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Counselling session conducted
Next Story