Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 122 പേർക്ക്​...

ബഹ്​റൈനിൽ 122 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ബഹ്​റൈനിൽ 122 പേർക്ക്​ കൂടി കോവിഡ്​
cancel

മനാമ: ബഹ്​റൈനിൽ 122 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്​. 30 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. രണ്ട്​ പേർ വിദേശത്തുനിന്ന്​ എത്തിയവരാണ്​. 

പുതുതായി 98 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1974 പേരാണ്​ ചികിത്സയിൽ ഉള്ളത്​. 1860 പേർ രോഗമുക്​തി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharaingulf newsmalayalam newscovid 19
News Summary - Covid 19 baharain issue-Gulf news
Next Story