Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2020 3:32 AM GMT Updated On
date_range 6 March 2020 3:32 AM GMTകോവിഡ്-19: ബഹ്റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 29 വരെ അവധി
text_fieldsbookmark_border
മനാമ: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി മാർച്ച് 29 വരെ നീട്ടി. കിന്‍റർഗാർട്ടനുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാർ ഞായറാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻറ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story