Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 9:44 AM GMT Updated On
date_range 9 Jun 2021 9:44 AM GMTകോവിഡ്: കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ് മരിച്ചത്.
ബുസൈതീനിലെ കഫ്റ്റീരിയയിൽ ജീവനക്കാരനായ ഇദ്ദേഹം 10 വര്‍ഷത്തോളമായി ബഹ്റൈനിലുണ്ട്. പിതാവ്: ആലിക്കോയ. മാതാവ്: ആയിഷാബി. ഭാര്യ: വി.പി സുമി. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സഫ്വാന്, മുഹമ്മദ് സഹല്‍, മുഹമ്മദ് അമീന്, മുഹമ്മദ് ഐസാന്‍. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെ.എം.സി.സി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story