Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2021 9:39 AM GMT Updated On
date_range 13 Jun 2021 9:39 AM GMTകോവിഡ്: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്. ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
അരാദി കൺസ്ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടൻറായ ഇദ്ദേഹം 30 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടിൽ പോകാനിരുന്നതാണ്.ഭാര്യ: ജോയിസ് ജേക്കബ് (നഴ്സ്, സൽമാനിയ ഹോസ്പിറ്റൽ). മക്കൾ: എഫ്രയീം, ജെറമി. സംസ്കാരവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story