Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​ നി​ര​ക്ക്​...

കോ​വി​ഡ്​ നി​ര​ക്ക്​ ഉ​യ​ർ​ന്ന്​ ബ​ഹ്​​റൈ​ൻ

text_fields
bookmark_border
കോ​വി​ഡ്​ നി​ര​ക്ക്​ ഉ​യ​ർ​ന്ന്​ ബ​ഹ്​​റൈ​ൻ
cancel

മ​നാ​മ: ബ​ഹ്റൈ​നി​ൽ ഞാ​യ​റാ​ഴ്​​ച സ്​​ഥി​രീ​ക​രി​ച്ച​ത്​ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കോ​വി​ഡ്​ നി​ര​ക്ക്. 1027 പേ​ർ​ക്കാ​ണ്​ പു​തു​താ​യി ​രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബ​ഹ്​​റൈ​നി​ൽ ആ​ദ്യ കോ​വി​ഡ്​ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും ഉ​യ​ർ​ന്ന പ്ര​തി​ദി​ന രോ​ഗി​ക​ളു​ണ്ടാ​കു​ന്ന​ത്. ഫെ​ബ്രു​വ​രി 12ന്​ 896 ​പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​ണ്​ ഇ​തി​നു​മു​മ്പു​ള്ള ഉ​യ​ർ​ന്ന നി​ര​ക്ക്. ഞാ​യ​റാ​ഴ്​​ച 16820 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 1000ല​ധി​കം പേ​ർ​ക്ക്​​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ 309 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 702 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 16 പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്.

നി​ല​വി​ൽ 8234 പേ​രാ​ണ്​ രോ​ഗ​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 8176 പേ​രു​ടെ സ്​​ഥി​തി തൃ​പ്​​തി​ക​ര​മാ​ണ്. 134 പേ​ർ​ക്കാ​ണ്​ ചി​കി​ത്സ ന​ൽ​കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത​യാ​ണ്​ പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്​ വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം പാ​ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്​​ത​മാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid bahraingulf covid
Next Story