Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​നി​ൽ 384...

ബ​ഹ്​​റൈ​നി​ൽ 384 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്

text_fields
bookmark_border
ബ​ഹ്​​റൈ​നി​ൽ 384 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്
cancel
മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പു​തു​താ​യി 384 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 199 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 177 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും എ​ട്ടു​പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 3301 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 484 പേ​രാ​ണ്​ പു​തു​താ​യി സു​ഖം പ്രാ​പി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 35689 ആ​യി ഉ​യ​ർ​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid
News Summary - covid-bahrain-gulf news
Next Story