Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 10:57 AM GMT Updated On
date_range 1 July 2020 10:57 AM GMTകോവിഡ്: ബഹ്‌റൈനിൽ മൂന്നുപേർ കൂടി മരിച്ചു
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ മൂന്നുപേർ കൂടി മരിച്ചു. രണ്ട് സ്വദേശികളും ഒരു പ്രവാസിയുമാണ് മരിച്ചത്.
ഇതോടെ രാജ്യത്തെ മരണ സംഖ്യ 90 ആയി. 5337 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story