Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2021 8:54 PM IST Updated On
date_range 13 Jun 2021 8:54 PM ISTകോവിഡ്: എറണാകുളം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
text_fieldsbookmark_border
മനാമ: എറണാകുളം നോർത്ത് പറവൂർ സ്വദേശിനി കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതയായി. സിഞ്ച് എക്സ്ചേഞ്ചിൽ ഹെഡ് കാഷ്യറായ തങ്കമ്മ ജേക്കബ് (70) ആണ് മരിച്ചത്. 39 വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഭർത്താവ്: ജേക്കബ്. മകൾ: ക്രിസ്റ്റീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story