Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രു ക​മ്പ​നി​യി​ലെ 51...

ഒ​രു ക​മ്പ​നി​യി​ലെ 51 പേ​ർ​ക്ക്​ കോ​വി​ഡ്​

text_fields
bookmark_border
ഒ​രു ക​മ്പ​നി​യി​ലെ 51 പേ​ർ​ക്ക്​ കോ​വി​ഡ്​
cancel

മ​നാ​മ: കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ​െകാ​ടു​ത്തി​ട്ടും ഒ​രു​ക​മ്പ​നി​യി​ലെ 51 ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​ത്​ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യ​താ​ണ്​ ഇ​ത്ര​യും വ​ലി​യ വ്യാ​പ​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന്​ വ്യ​ക്ത​മാ​യി.ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulf
Next Story