Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: ബഹ്​റൈനിൽ...

കോവിഡ്​: ബഹ്​റൈനിൽ അഞ്ചു പേർകൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ബഹ്​റൈനിൽ അഞ്ചു പേർകൂടി മരിച്ചു
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ അ​ഞ്ചു പേ​ർ​കൂ​ടി മ​രി​ച്ചു. മൂ​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു​ പ്ര​വാ​സി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 196 ആ​യി. പു​തു​താ​യി 626 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 105 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 515 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ആ​റു പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. 368 പേ​ർ സു​ഖം​പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 50,013 ആ​യി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfgulf newsbahrain news
Next Story