Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 3:57 AM GMT Updated On
date_range 3 Sep 2020 3:57 AM GMTബഹ്റൈനിൽ 468 പേർക്കുകൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ 468 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇവരിൽ 123 പേർ പ്രവാസികളാണ്. 340 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 348 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ, രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 49395 ആയി ഉയർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story