Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2020 3:18 PM IST Updated On
date_range 6 Jun 2020 3:18 PM ISTകോവിഡ്: ബഹ്‌റൈനിൽ മലയാളി മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശി നൈനാൻ സി മാമൻ (46) ആണ് മരിച്ചത്. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ് മാർത്തോമാ സഭയിലെ സീനിയർ വൈദികൻ സി.സി മാമ്മൻ. മാതാവ്: ഏലിയാമ്മ മാമ്മൻ, ഭാര്യ: ബെറ്റി നൈനാൻ.
കോവിഡ് ബാധിച്ചു രാജ്യത്ത് 23 പേരാണ് ഇതുവരെ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story