Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2021 6:57 PM GMT Updated On
date_range 8 July 2021 7:42 PM GMTകോവിഡ്: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതയായി
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കൊടുങ്ങല്ലൂർ പാതാഴക്കാട് മുള്ളൻബസാർ സഫീർ ഉണ്ണിയാമ്പത്ത് (44) ആണ് മരിച്ചത്. സിത്ര കോവിഡ് സെൻററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റിയിരുന്നു. ഭാര്യ: സാബിറ. പിതാവ്: ബീരാൻ. മാതാവ്: ഫാത്തിമ. മക്കള്‍ : അഫ്നിത, അഫ്നാസ്. സഹോദരങ്ങൾ : ഐഷാബി, കൊച്ചലീമ, മുഹമ്മദ്, ഖദീജാബി, സീനത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story