Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്...

കോ​വി​ഡ് അ​തി​ജീ​വ​നം​: ബ​ഹ്​​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ ​െഎ.​എം.​എ​ഫ്​

text_fields
bookmark_border
കോ​വി​ഡ് അ​തി​ജീ​വ​നം​: ബ​ഹ്​​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ ​െഎ.​എം.​എ​ഫ്​
cancel

മ​നാ​മ: കോ​വി​ഡ്​ -19 സൃ​ഷ്​​ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ബ​ഹ്​​റൈ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി (​െഎ.​എം.​എ​ഫ്). രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കി സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യാ​ണ്​ ​െഎ.​എം.​എ​ഫ്​ അ​ഭി​ന്ദി​ച്ച​ത്. അ​ത​ത്​ സ​മ​യ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ന​ൽ​കി​യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ സ​ഹാ​യി​ച്ചു. എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്​​സി​ൻ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ വ്യ​ക്​​തി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളും പ്ര​ശം​സ​നീ​യ​മാ​ണ്.

കോ​വി​ഡ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​തം സൃ​ഷ്​​ടി​ച്ച മേ​ഖ​ല​ക​ൾ​ക്ക്​ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളെ​യും ​െഎ.​എം.​എ​ഫ്​ അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യം, കു​റ​ഞ്ഞ എ​ണ്ണ വി​ല തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലും വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി ബ​ഹ്​​റൈ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഗു​ണ​പ​ര​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കേ​ണ്ട​ത്​ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും പ്ര​സ്​​താ​ന​വ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid of Conduct Life: Congratulations to Bahrain I.M.F.
Next Story