Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​: ഒ​രു...

കോ​വി​ഡ്​: ഒ​രു മ​ര​ണം കൂ​ടി

text_fields
bookmark_border
കോ​വി​ഡ്​: ഒ​രു മ​ര​ണം കൂ​ടി
cancel

മ​നാ​മ: രാ​ജ്യ​ത്ത്​ ഒ​രു കോ​വി​ഡ്​ മ​ര​ണം കൂ​ടി. 74 വ​യ​സ്സു​ള്ള സ്വ​ദേ​ശി സ്​​ത്രീ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്.​ മൊ​ത്തം മ​ര​ണ​സം​ഖ്യ 356 ആ​യി. 11720 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ൽ 241 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 249 പേ​ർ രോ​ഗ​മു​ക്​​ത​രാ​യി. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള 2840 പേ​രി​ൽ 16 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coviddeath
Next Story