Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാന മാൾ ലുലു...

ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നവീകരിച്ച ഫാഷൻ വിഭാഗം തുറന്നു

text_fields
bookmark_border
ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നവീകരിച്ച ഫാഷൻ വിഭാഗം തുറന്നു
cancel

മനാമ: ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിലെ മെസാനിൻ ഫ്ലോറിൽ നവീകരിച്ച ഫാഷൻ വിഭാഗം പ്രവർത്തനമാരംഭിച്ചു. സ്​ത്രീകളുടെയും പെൺകുട്ടികളുടെ ഫാഷൻ വസ്​ത്രങ്ങളും പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ഏറ്റവും പുതിയ വേനൽക്കാല വസ്​ത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്​.


ഒരു കുടുംബത്തിന്​ ആവശ്യമായ വസ്​ത്രങ്ങൾ എല്ലാം ഒരു സ്​ഥലത്തുനിന്ന്​ വാങ്ങാൻ കഴിയും എന്ന സവിശേഷതയോടെയാണ്​ പുതിയ ഫാഷൻ വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്​. ആഭരണങ്ങൾ, സ്​ത്രീകളുടെ ഹാൻഡ്ബാഗുകൾ, പേഴ്​സുകൾ എന്നിവയും ലഭ്യമാണ്​. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്​. മികച്ച എക്‌സ്‌ക്ലുസീവ് ഓഫറുകളും 'ബൈ 2 ഗെറ്റ് 2' ഡീലുകളും ഉപഭോക്​താക്കളെ കാത്തിരിക്കുന്നുണ്ടെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketfashionDana Mall
News Summary - Dana Mall has opened a refurbished fashion section at Lulu Hypermarket
Next Story