Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ണ്ഡി​യ നൈ​റ്റ് 2024...

ദാ​ണ്ഡി​യ നൈ​റ്റ് 2024 ടി​ക്ക​റ്റു​ക​ൾ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ticket distribution
cancel
camera_alt

ദാ​ണ്ഡി​യ നൈ​റ്റ് 2024 ടി​ക്ക​റ്റ് അ​വ​ത​ര​ണം

മ​നാ​മ: ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൽ.​എ) ദാ​ണ്ഡി​യ നൈ​റ്റ് 2024ന്റെ ​ടി​ക്ക​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ദാ​ന മാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ലു​ലു ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല, മ​ല​ബാ​ർ ഗോ​ൾ​ഡ് പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ക്കി, ഹ​മ​ദാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നൃ​ത്ത​വും സം​ഗീ​ത​വു​മ​ട​ക്കം ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ദാ​ണ്ഡി​യ നൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഐ.​എ​ൽ.​എ വ​നി​താ സം​രം​ഭ​ക​രു​ടെ​യും വി​വി​ധ സ്​​പോ​ൺ​സ​ർ​മാ​രു​ടെ​യും കി​യോ​സ്‌​കു​ക​ളു​ണ്ടാ​കും. മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന മെ​ഗാ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും. സെ​പ്‌​റ്റം​ബ​ർ 16 വ​രെ അ​ഞ്ചു ദീ​നാ​ർ നി​ര​ക്കി​ൽ ഏ​ർ​ലി ബേ​ർ​ഡ് ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

10 ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. സെ​പ്റ്റം​ബ​ർ 16ന് ​ശേ​ഷം ടി​ക്ക​റ്റ് നി​ര​ക്ക് ഏ​ഴു ദീ​നാ​റാ​യി​രി​ക്കും. ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ലും ക്യു ​ലി​ങ്കി​ലും ല​ഭ്യ​മാ​ണ്.

ഇ​വ​ന്റി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഐ.​എ​ൽ.​എ സ്നേ​ഹ കി​ഡ്‌​സി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ക്ഷേ​മ​ത്തി​നും വി​നി​യോ​ഗി​ക്കും. ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റ് വാ​ങ്ങാ​ൻ https://events.q-tickets.com/bahrain/eventdetails/5989237390/ila-dandiya-2024 സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 97333560046.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TicketsBahrain NewsDandiya Night 2024
News Summary - Dandiya Night 2024 Tickets Released
Next Story