Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​പ​ക​ട​ക​ര​മാ​യ​...

അ​പ​ക​ട​ക​ര​മാ​യ​ ഡ്രൈ​വി​ങ്​: ഡ്രൈ​വ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: ​അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ​വാ​ഹ​ന​മോ​ടി​ച്ച​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. വാ​ഹ​ന​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​തെ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ൽ ലൈ​ൻ മാ​റു​ക​യും അ​തു​വ​ഴി ഗ​താ​ഗ​ത ത​ട​സ്സ​വും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്​​തു​​വെ​ന്നാ​ണ്​ കേ​സ്.

ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം ​പ്രോ​സി​ക്യൂ​ഷ​ൻ ഡ്രൈ​വ​റെ വി​ളി​പ്പി​ച്ച്​ ചോ​ദ്യം​ചെ​യ്യു​ക​യും ല​ഹ​രി​ക്ക​ടി​പ്പെ​ട്ടാ​ണ്​ വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു.കോ​ട​തി​യി​ൽ കേ​സ്​ പ​രി​ഗ​ണി​ക്കും വ​രെ ഇ​യാ​ളെ റി​മാ​ൻ​ഡി​ൽ വെ​ക്കാ​നാ​ണ്​ ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Dangerous driving: Driver caught
Next Story