Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ർ അ​ൽ​ഷി​ഫ...

ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel

മ​നാ​മ: 52ാമ​ത് ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ദാ​ർ അ​ൽ​ഷി​ഫ ഹി​ദ്ദ്, ഹൂ​റ ബ്രാ​ഞ്ചു​ക​ളി​ലാ​യി ന​ട​ന്ന ദേ​ശീ​യ​ദി​നാ​ഘോ​ഷം ദാ​​ർ അ​​ൽ​ഷി​ഫ മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​ർ മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ കെ.​​ടി. മു​ഹ​മ്മ​ദ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 52 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ഡി​സം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി. മാ​​നേ​​ജ്‌​​മെ​​ന്റ് അം​​ഗ​​ങ്ങ​​ൾ, ഡോ​​ക്ട​​ർ​​മാ​​ർ, മ​റ്റു ജീ​​വ​​ന​​ക്കാ​​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dar Al Shifa Medical Center
Next Story