Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ർ അ​ൽ ഷി​ഫ...

ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel

മ​നാ​മ: ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹി​ദ്ദ് ശാ​ഖ​യു​ടെ ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.മ​നാ​മ വി​ൻ​ഡം ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ ഹി​ദ്ദ്, മ​നാ​മ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ർ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു. പു​തു​വ​ത്സ​രാ​ഘോ​ഷ​വും ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്ഥാ​പ​ന​ത്തി​ൽ അ​ഞ്ചു വ​ർ​ഷം തി​ക​ഞ്ഞ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ടി. മു​ഹ​മ്മ​ദ് അ​ലി, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​ക്ബ​ർ മൊ​ഹ്സി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversarybahrainDar Al Shifa Medical Center
News Summary - Dar Al Shifa Medical Center anniversary
Next Story