Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ർ അ​ൽ​ഷി​ഫ...

ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ; പു​തു​വ​ത്സ​ര ഹെ​ൽ​ത്ത് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ; പു​തു​വ​ത്സ​ര ഹെ​ൽ​ത്ത് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ 2024 പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. വി​റ്റ​മി​ൻ ഡി, ​സി​ങ്ക്, കി​ഡ്‌​നി ഫ​ങ്ഷ​ൻ ടെ​സ്റ്റു​ക​ൾ, ലി​വ​ർ ഫ​ങ്ഷ​ൻ ടെ​സ്റ്റു​ക​ൾ, സി.​ബി.​സി, ഇ​ല​ക്‌​ട്രോ​ലൈ​റ്റു​ക​ൾ, തൈ​റോ​യ്ഡ്, ഡ​യ​ബ​റ്റി​ക് സ്‌​ക്രീ​നി​ങ്, ലി​പി​ഡ് പ്രൊ​ഫൈ​ൽ എ​ന്നി​വ അ​ട​ങ്ങു​ന്ന പാ​ക്കേ​ജി​ൽ 50ഓ​ളം ടെ​സ്റ്റു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

15 ദീ​നാ​ർ വ​രു​ന്ന ഹെ​ൽ​ത്ത് പാ​ക്കേ​ജി​നൊ​പ്പം ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹി​ദ്ദ്, ഹൂ​റ ബ്രാ​ഞ്ചു​ക​ളി​ൽ 2024 ജ​നു​വ​രി 31 വ​രെ ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 16161616 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearHealth PackageDar Al Shifa Medical Center
News Summary - Dar Al Shifa Medical Center Announced New Year health Package
Next Story