Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ർ അ​ൽ-​ഷി​ഫ...

ദാ​ർ അ​ൽ-​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
Honors to the retires Teachers
cancel
camera_alt

ദാ​ർ അ​ൽ-​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക്

ടീ​ച്ചേ​ർ​സ് കാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന ചടങ്ങിൽനിന്ന്

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​നി​ലെ പ​ല​സ്തീ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ദാ​ർ അ​ൽ-​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് ടീ​ച്ചേ​ർ​സ് കാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. പ​ല​സ്തീ​ൻ അം​ബാ​സി​ഡ​ർ താ​ഹ അ​ബ്ദെ​ൽ ഖാ​ദി​രി ച​ട​ങ്ങ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന കാ​ർ​ഡി​ൽ അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ്യ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. തു​ട​ർ​ന്നു​ള്ള ക​ൺ​സ​ൾ​ട്ടേ​ഷ​ന് 50% ഇ​ള​വും, കു​ടും​ബ​ത്തി​ന് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ല​ബോ​റ​ട്ട​റി,റേ​ഡി​യോ​ള​ജി, ദ​ന്ത ചി​കി​ത്സ, ഫി​സി​യോ​തെ​റാ​പ്പി എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Retired TeachersBahrainHonorsDar Al-Shifa Medical Center
News Summary - Dar Al-Shifa Medical Center honors retired teachers
Next Story