Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​റു​ൽ ഈ​മാ​ൻ...

ദാ​റു​ൽ ഈ​മാ​ൻ മ​ദ്‌​റ​സ​ക​ൾ ഇ​ന്ന്​ തു​റ​ക്കും

text_fields
bookmark_border

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള വി​ഭാ​ഗം മ​ദ്റ​സ​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എം.​എം സു​ബൈ​ർ അ​റി​യി​ച്ചു. മ​നാ​മ ഇ​ബ്നു​ൽ ഹൈ​തം പ​ഴ​യ കാ​മ്പ​സി​ലും വെ​സ്റ്റ് റി​ഫ പ്രോ​ട്ടോ​കോ​ൾ ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ദി​ശ സെ​ന്‍റ​റി​ലു​മാ​ണ് മ​ദ്റ​സ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന്​ വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി രാ​വി​ലെ 8.00 മു​ത​ൽ 11 വ​രെ​യും, ശ​നി വൈ​കീ​ട്ട് 4.00 മു​ത​ൽ 7.30 വ​രെ​യു​മാ​ണ് മ​ദ്റ​സ​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം. ബേ​സി​ക് ത​ലം മു​ത​ൽ ഒ​മ്പ​താം ത​രം വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി പ്ര​വേ​ശ​നം ന​ൽ​കു​ന്നു. അ​ഡ്മി​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 36513453, 34026136 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Darul Eman Madrasa
News Summary - Darul Eman Madrasas to open today
Next Story