Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡേ​വി​ഡ്...

ഡേ​വി​ഡ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
inauguration
cancel
camera_alt

ഡേ​വി​ഡ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഡേ​വി​ഡ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. എ​ബ്ര​ഹാം ജോ​ൺ (മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ), മോ​നി ഒ​ടി​ക്ക​ണ്ട​തി​ൽ (കെ.​എ​ൻ.​ബി.​എ അ​ഡ്വൈ​സ​റി മെം​ബ​ർ) എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ഞ്ജി​ത്ത് കു​രു​വി​ള (ചെ​യ​ർ​മാ​ൻ), മോ​ബി കു​ര്യാ​ക്കോ​സ് (പ്ര​സി​ഡ​ന്റ്), രൂ​പേ​ഷ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഷി​ജോ തോ​മ​സ് നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ചി​ങ്ങ​വ​നം, ഏ​റ്റു​മാ​നൂ​ർ ടീം ​വി​ജ​യി​ക​ളാ​യി ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ, ഏ​റ്റു​മാ​നൂ​ർ, ചി​ങ്ങ​വ​നം, ച​ങ്ങ​നാ​ശേ​രി എ​ന്നീ ടീ​മു​ക​ൾ മ​ത്സ​രി​ക്കും.

മ​ത്സ​രം കാ​ണാ​ൻ എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും കാ​നു ഗാ​ർ​ഡ​നു സ​മീ​പ​മു​ള്ള കെ.​എ​ൻ.​ബി.​എ മൈ​താ​ന​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കോ​ട്ട​യം നി​വാ​സി​ക​ളു​ടെ കാ​യി​ക വി​നോ​ദ​മാ​യ നാ​ട​ൻ​പ​ന്തു​ക​ളി കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക്കാ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി ര​ഞ്ജി​ത്ത് കു​രു​വി​ള: 3734 5011, മോ​ബി കു​ര്യാ​ക്കോ​സ്: 3337 1095, രൂ​പേ​ഷ്: 3436 5423 ബി​ബി​ൻ വ​ർ​ഗീ​സ്: 3436 6516 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - David Memorial Ever-Rolling Trophy football Competitions begins
Next Story