Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2019 4:20 AM GMT Updated On
date_range 11 April 2019 6:22 AM GMTരണ്ട് മാസംമുമ്പ് ബഹ്റൈനിലെത്തിയ കൊല്ലം സ്വദേശിനി നിര്യാതയായി
text_fieldsbookmark_border
camera_alt??? ??????
മനാമ: രണ്ട് മാസംമുമ്പ് ബഹ്റൈനിൽ തൊഴിൽ വിസയിൽ എത്തിയ കൊല്ലം സ്വദേശിനി പെെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന ് നിര്യാതയായി. കൊല്ലം പരവൂർ സതി ജബ്ബാർ (59) ആണ് മരിച്ചത്. രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിൽ മൂന്ന് പെൺമക്കൾ ഉൾപ്പെടെ നാല് മക്കളുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story