Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 3:17 AM GMT Updated On
date_range 11 Aug 2020 3:17 AM GMTവർഗീസ് കാരക്കലിെൻറ പിതാവ് നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിെൻറ പിതാവ് തൃശൂർ പീച്ചി കാരക്കൽ വർക്കി അന്ത്രയോസ് (89) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയ. മറ്റു മക്കൾ: മേരി, തോമസ്, ഷാജി, ഷീല, ഷമ്മി, ഷാബു. മരുമക്കൾ: സാമുവൽ, മാഗി, സജിനി, ബിന്ദു, റോയി, ജീന, അനിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story