Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2019 8:07 AM IST Updated On
date_range 4 July 2019 8:07 AM ISTബഹ്‌റൈനിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി പുത്തൻപുരയിൽ അജി പി ചെറിയാൻ (41) നിര്യാതനായി. ഏതാനും ദിവസം മുമ്പായിരുന്നു ഇദ്ദേഹത്തെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്. ബഹ്‌റൈനിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story