Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2021 8:18 AM IST Updated On
date_range 26 May 2021 8:18 AM ISTകൊണ്ടോട്ടി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: മലപ്പുറം കൊണ്ടോട്ടി സ്വദേശി കാളങ്ങാടൻ നൗഷാദ് (34) ബഹ്റൈനിൽ നിര്യാതനായി. ഹിദ്ദിൽ കഫറ്റീരിയയിൽ ജീവനക്കാരനായ ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ പ്രവർത്തകനായിരുന്നു. പിതാവ്: അബ്ദുൽ അസീസ്.മാതാവ്: സൈനബ. ഭാര്യ: ജസീറ. മക്കൾ: മുഹമ്മദ് ബിഷറുല്‍, ഹാഫി, മുഹമ്മദ് ഹാഷിം. സഹോദരി: ഉമ്മു ഹബീബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story