Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 10:00 AM IST Updated On
date_range 24 July 2021 10:00 AM ISTമനോജ് നായരുടെ ഭാര്യ നാട്ടിൽ നിര്യാതയായി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും കൊക്കകോള ബോട്ട്ലിങ് ഓപറേഷൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ മനോജ് നായരുടെ ഭാര്യ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷീല മനോജ് (51) നാട്ടിൽ നിര്യാതയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. മക്കൾ: ഹരിത, ദേവിത. മരുമകൻ: സിദ്ധാർഥ് ഗിരീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story