Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right53കാര​െൻറ മരണത്തിന്​...

53കാര​െൻറ മരണത്തിന്​ വാക്​സിനേഷനുമായി ബന്ധമില്ല -ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
53കാര​െൻറ മരണത്തിന്​ വാക്​സിനേഷനുമായി ബന്ധമില്ല -ആരോഗ്യ മന്ത്രാലയം
cancel

മ​നാ​മ: 53കാ​ര​നാ​യ ബ​ഹ്​​റൈ​നി​യു​ടെ മ​ര​ണം കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​ര​ണ​മാ​ണെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ആ​രോ​പ​ണം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു.പെ​െ​ട്ട​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഇ​ദ്ദേ​ഹ​ത്തി​െൻറ മ​ര​ണ​വും വാ​ക്​​സി​നേ​ഷ​നും ത​മ്മി​ൽ ബ​ന്ധ​മി​ല്ല. മ​രി​ച്ച​യാ​ളു​ടെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളി​ൽ ഹൃ​ദ്രോ​ഗം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ​ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്​​തു.

അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന്​ എ​ല്ലാ​വ​രും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ഒൗ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം ആ​ശ്ര​യി​ക്കാ​നും മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തു. സ്വ​ദേ​ശി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​ണ്​ മ​ന്ത്രാ​ല​യം മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യു​മാ​ണ്​ എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്ന​ത്. ​മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ച​താ​ണ്.പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും വി​ല​യി​രു​ത്ത​ലു​ക​ളും ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ ബ​ഹ്​​റൈ​നി​ൽ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Healthcovid vaccination
Next Story