Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ട്ടി അ​ഹ​മ്മ​ദ്...

കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വി​യോ​ഗം; പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​ശോ​ച​ന യോ​ഗ​വും

text_fields
bookmark_border
meeting
cancel
camera_alt

കെ.​എം.​സി.​സി. അ​നു​ശോ​ച​ന യോ​ഗം

മ​നാ​മ: അ​ന്ത​രി​ച്ച മു​സ് ലിം ​ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി​യു​മാ​യി​രു​ന്ന കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​ശോ​ച​ന​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. അ​സ് ലം ​ഹു​ദ​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​സ് ലം ​വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ൽ, വി.​എ​ച്ച്. അ​ബ്ദു​ല്ല, ഇ​ഖ്ബാ​ൽ താ​നൂ​ർ, ഇ​സ്ഹാ​ഖ് വി​ല്യാ​പി​ള്ളി, സ​ലാം മ​മ്പാ​ട്ടു​മൂ​ല തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം സ്വാ​ഗ​ത​വും കെ.​പി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Condolence MeetBahrain NewsKutty Ahammed Kutty
News Summary - Death of Kutty Ahammed Kutty- Prayer meeting and condolence meeting
Next Story