Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ങ്ക​ജ് ഉ​ധാ​സി​ന്‍റെ...

പ​ങ്ക​ജ് ഉ​ധാ​സി​ന്‍റെ നി​ര്യാ​ണം; ക​ണ്ണീ​രോ​ർ​മ​യി​ൽ ബ​ഹ്റൈ​നും

text_fields
bookmark_border
pankaj udhas
cancel
camera_alt

ബ​ഹ്റൈനിലെ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ പ​ങ്ക​ജ് ഉ​ദാ​സി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ

(ഫയൽ ചിത്രം)

മ​നാ​മ: മ​നം​മ​യ​ക്കു​ന്ന ആ​ലാ​പ​ന​ശൈ​ലി​യി​ലൂ​ടെ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യ പ​ങ്ക​ജ് ഉ​ധാ​സ് വി​ട​വാ​ങ്ങി​യ​പ്പോ​ൾ ബ​ഹ്റൈ​നും ക​ണ്ണീ​രോ​ർ​മ. പ​ല​വ​ട്ടം അ​ദ്ദേ​ഹം ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സ ലോ​ക​ത്തെ ചെ​റു സം​ഗീ​ത​കൂ​ട്ടാ​യ്മ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ട്ടു​ക​ൾ പ​തി​വാ​യി​രു​ന്നു.

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് ക​ട​ൽ ക​ട​ന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സി​ന്റെ നൊ​മ്പ​രം ഗ​സ​ലി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക വൃ​ന്ദ​മു​ള്ള അ​ന​ശ്വ​ര പ്ര​തി​ഭ​യു​ടെ നി​ര്യാ​ണം ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pankaj UdhasMemoriesBahrain NewsDeath
News Summary - Death of Pankaj Udhas- Bahrain with memories
Next Story