Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ​ഫോ​ണി​ന് ത​ക​രാ​ർ:...

ഐ​ഫോ​ണി​ന് ത​ക​രാ​ർ: ഉ​പ​ഭോ​ക്താ​വി​ന് ക​ട​യു​ട​മ പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി

text_fields
bookmark_border
Apple iphone
cancel
camera_alt

Representation Image

മ​നാ​മ: 330 ദി​നാ​ർ കൊ​ടു​ത്തു വാ​ങ്ങി​യ ഐ ​ഫോ​ൺ ത​ക​രാ​റി​ലാ​യ ഉ​പ​ഭോ​ക്താ​വി​ന് ആ​ശ്വാ​സ​മാ​യി കോ​ട​തി വി​ധി. ക​ട​യു​ട​മ പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ഹൈ​കോ​ട​തി സി​വി​ൽ കോ​ട​തി വി​ധി​ച്ചു.

ഫോ​ണി​ന്റെ വി​ല​ക്കൊ​പ്പം കോ​ട​തി ചെ​ല​വും ന​ൽ​കാ​നാ​ണ് കോ​ട​തി വി​ധി. 2022 ഡി​സം​ബ​ർ 15 നാ​ണ് ഫോ​ൺ വാ​ങ്ങി​യ​ത്. അ​ടു​ത്ത ഏ​പ്രി​ൽ ആ​യ​പ്പോ​ഴേ​ക്കും ഫോ​ണി​ന്റെ നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്ഷ​ൻ ത​ക​രാ​റി​ലാ​യി. വാ​ങ്ങി​യ​യാ​ൾ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യെ സ​മീ​പി​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് പ്ര​ശ്ന​മി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​ര​ൻ ഫോ​ൺ വാ​ങ്ങി​യ ക​ട​യെ സ​മീ​പി​ച്ച​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​യെ അ​റി​യി​ച്ച് ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്ന് വാ​ഗ്‌​ദാ​നം ചെ​യ്‌​തു. എ​ന്നാ​ൽ, പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ഏ​ജ​ൻ​സി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtIphoneCustomerBahrain News
News Summary - Defective iPhone-The shop owner should refund the cash to customer-Court
Next Story