Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡെ​ൽ​മ​ൺ പൗ​ൾ​ട്രി...

ഡെ​ൽ​മ​ൺ പൗ​ൾ​ട്രി ക​മ്പ​നി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി

text_fields
bookmark_border

മ​നാ​മ: ഡെ​ൽ​മ​ൺ പൗ​ൾ​ട്രി ക​മ്പ​നി ന​വീ​ക​ര​ണ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ തു​ട​ക്കം കു​റി​ച്ചു. ബ​ഹ്​​റൈ​നി​ലേ​ക്കാ​വ​ശ്യ​മാ​യ ചി​ക്ക​ൻ ല​ഭ്യ​മാ​ക്കു​ന്ന ക​മ്പ​നി​യാ​ണ്​ ഡെ​ൽ​മ​ൺ.

നി​ല​വി​ലു​ള്ള ഉ​ൽ​പാ​ദ​ന​ശേ​ഷി 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 10,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തീ​ർ​ണ​ത്തി​ലു​ള്ള പ​ദ്ധ​തി​ക്കാ​ണ്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ലു​ള്ള ഉ​ൽ​പാ​ദ​ന​ശേ​ഷി 12 ദ​ശ​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളും പി​ന്നീ​ട​ത്​ 14 ദ​ശ​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളു​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി. രാ​ജ്യ​ത്തെ ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്ക്​ ഇ​തി​ലൂ​ടെ നി​ർ​വ​ഹി​ക്കാ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:innovationBahrain NewsDelmon Poultry Company
News Summary - Delmon Poultry Company - innovation activities
Next Story