Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേ​വ്ജി-​ബി.​കെ.​എ​സ്...

ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വം 2024: ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് അവസാനദിനം

text_fields
bookmark_border
ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വം 2024: ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് അവസാനദിനം
cancel

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് - ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ദേ​വ്ജി-​ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വ​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ തിങ്കളാഴ്ച വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. https://www.bksbahrain.com/gcckalotsavam2024 എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച്

പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​നി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന യൂ​സ​ർ നെ​യി​മും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത​ര​ത്തി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ.

ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ, ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന ഏ​തു രാ​ജ്യ​ത്തു​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. അ​തേ​സ​മ​യം, വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ക​ലോ​ത്സ​വ​ത്തെ​ക്കു​റി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​മാ​ജം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 39777801, 37789495, 38360489, 39898050 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​തും സ​മാ​ജ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബാ​ല​ക​ലോ​ത്സ​വം ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​തു​മാ​ണ്. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7.30 മു​ത​ൽ 9.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Devji-BKS GCC Kalotsavam 2024: Last day for registration today
Next Story