Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​യ്യാ​ൻ മ​ദ്റ​സ​യി​ൽ...

റ​യ്യാ​ൻ മ​ദ്റ​സ​യി​ൽ ഡി​ജി​റ്റ​ൽ അ​റ്റ​ൻ​ഡ​ൻ​സ് സം​വി​ധാ​നം

text_fields
bookmark_border
rayyan study center
cancel

മ​നാ​മ: മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ അ​റ്റ​ൻ​ഡ​ൻ​സ് സം​വി​ധാ​ന​മൊ​രു​ക്കി​യും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ വി​ര​ൽ​തു​മ്പി​ൽ എ​ത്തി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​റ്റു​കൊ​ണ്ട് റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്വാ​ഗ​തം​ചെ​യ്തു.

ഹൂ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച തു​റ​ന്നു. ഓ​ഫ്‌​ലൈ​ൻ മോ​ണി​ങ് ബാ​ച്ച് വെ​ള്ളി​യാ​ഴ്ച​യും ഈ​വ​നി​ങ് ബാ​ച്ച് സെ​പ്റ്റം​ബ​ർ 9നു​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. ഓ​ൺ​ലൈ​ൻ ബാ​ച്ചു​ക​ൾ സെ​പ്റ്റം​ബ​ർ 10നും ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ഓ​ൺ​ലൈ​ൻ ബാ​ച്ചു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ​നി​ന്ന് ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​റി​യി​ച്ചു. മ​നാ​മ, മു​ഹ​റ​ഖ്, ബു​സൈ​ത്തീ​ൻ, ജി​ദ്‌​ഹ​ഫ്‌​സ, സ​ഗാ​യ എ​ന്നീ ബ​സ് റൂ​ട്ടു​ക​ൾ​ക്ക് പു​റ​മെ ഈ ​അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ സാ​ർ, ജ​നു​സ്സാ​ൻ, ബു​ദൈ​യ റൂ​ട്ടി​ലും ല​ഭ്യ​മാ​ക്കി.

ഈ​സ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ സെ​പ്റ്റം​ബ​ർ 13നാ​യി​രി​ക്കും തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. അ​ഡ്മി​ഷ​നും മ​റ്റു അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി 3302 4471, 3604 6005 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadrasahBahrain NewsDigital Attendance
News Summary - Digital Attendance System in Rayyan Madrasah
Next Story