Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎൻ.ബി.കെ കാർഡ്...

എൻ.ബി.കെ കാർഡ് ഉടമകൾക്ക് ആസ്റ്റർ ക്ലിനിക്കിൽ ഇളവ്

text_fields
bookmark_border
എൻ.ബി.കെ കാർഡ് ഉടമകൾക്ക് ആസ്റ്റർ ക്ലിനിക്കിൽ ഇളവ്
cancel
camera_alt

നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​സ്റ്റ​ർ ക്ലി​നി​ക് ന​ട​പ്പാ​ക്കു​ന്ന

പു​തി​യ സ്കീം ​പ്ര​ഖ്യാ​പി​ക്കു​ന്നു

മ​നാ​മ: നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​സ്റ്റ​ർ ക്ലി​നി​ക് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ആ​സ്റ്റ​ർ ക്ലി​നി​ക്കി​ൽ 20 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. ആ​സ്റ്റ​ർ ക്ലി​നി​ക് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഇ​മാ​ൻ ഷ​ഹീ​ൻ, പി.​ആ​ർ.​ഒ അ​ഹ​മ്മ​ദ് അ​ലാ​ലി, മാ​ർ​ക്ക​റ്റി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഗാ​യ​ത്രി, എ​ൻ.​ബി.​കെ കാ​ർ​ഡ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് മേ​ധാ​വി മു​ഹ​മ്മ​ദ് ഫാ​ത്തി, കോ​ഓ​ഡി​നേ​റ്റ​ർ കാ​ർ​ഡ്സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് സൈ​ന​ബ് ഹെ​ജ​റ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aster ClinicNBK card
News Summary - Discount at Aster Clinic for NBK card holders
Next Story