Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്‌​താ​ർ കി​റ്റ്...

ഇ​ഫ്‌​താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്​​ത്​ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
ഇ​ഫ്‌​താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്​​ത്​ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ ഇ​ഫ്‌​താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: എ​ല്ലാ റ​മ​ദാ​നി​ലെ​യും പോ​ലെ ഇ​ക്കു​റി​യും ഇ​ഫ്‌​താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്​​ത്​ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ. കോ​വി​ഡ്​ കാ​ല​ത്ത് വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഡി.​എ​ച്ച്.​എ​ല്ലി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ 200ഓ​ളം ഇ​ഫ്‌​താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു.

യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ വി.​കെ. അ​നീ​സ്, മു​ഹ​മ്മ​ദ് ഹാ​രി​സ്, ജു​നൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth India BahrainIftar Kit
News Summary - Distributed by Iftar Kit to Youth India Bahrain
Next Story