Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ പ്ര​തി​ഭ...

ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഭ​ക്ഷ​ണ​ക്കി​റ്റ്​ വി​ത​ര​ണ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: മ​നാ​മ മേ​ഖ​ല​യി​ലെ പ്ര​തി​ഭ യൂ​നി​റ്റു​ക​ളാ​യ മ​നാ​മ, മ​നാ​മ സൂ​ക്ക്, സ​ൽ​മാ​നി​യ എ​ന്നി​വ ചേ​ർ​ന്ന് ഒ​രു​ക്കി​യ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം മ​നാ​മ​യി​ൽ ന​ട​ന്നു.

മൂ​ന്ന് യൂ​നി​റ്റ് വ​ഴി നൂ​റോ​ളം ഫു​ഡ് കി​റ്റു​ക​ളാ​ണ് കോ​വി​ഡ് ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ കെ.​വി. പ്ര​ശാ​ന്ത്, പി. ​ര​ഞ്ജി​ത്ത്, എ​സ്. ഫ​സീ​ൽ, ജി​തേ​ഷ്, ശ​ശി ഉ​ദി​നൂ​ർ, കെ.​കെ. ബാ​ബു, ര​ക്ത​നാ​ക​ര​ൻ,അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitsBahrain Prathiba
Next Story