Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2024 10:26 AM IST Updated On
date_range 24 March 2024 10:26 AM ISTഉപയോഗിച്ച പാഠപുസ്തകങ്ങൾ കളയരുത്; ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സംവിധാനമൊരുക്കി ഒ.ഐ.സി.സി
text_fieldsbookmark_border
മനാമ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ഇനി ഉപേക്ഷിക്കേണ്ട കാര്യമില്ല. അത് ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി. കുട്ടികൾ ഉപയോഗിച്ച പുസ്തകങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം അർഹരായ മറ്റു കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാണെന്ന് മനസ്സിലാക്കിയാണ് ഈ പരിപാടി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരും ആവശ്യമുള്ളവരും വാട്സ് ആപ് ചെയ്യേണ്ട നമ്പർ, സിൻസൺ ചാക്കോ-39761765, സാബു പൗലോസ്-39861365, സുനിൽ തോമസ്-33238914
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story