Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​സ​ൻ​സി​ല്ലാ​ത്ത...

ലൈ​സ​ൻ​സി​ല്ലാ​ത്ത ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ കൂ​ടെ ഹ​ജ്ജി​ന് പോ​ക​രു​ത്

text_fields
bookmark_border
hajj
cancel

മ​നാ​മ: ലൈ​സ​ൻ​സി​ല്ലാ​ത്ത ഹ​ജ്ജ് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ കൂ​ടെ ഹ​ജ്ജി​ന് പോ​കു​ന്ന​തി​നെ​തി​രെ നീ​തി​ന്യാ​യ, ഇ​സ്‍ലാ​മി​ക കാ​ര്യ, എ​ൻ​ഡോ​വ്‌​മെ​ന്റ് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹ​ജ്ജ്, ഉം​റ കാ​ര്യ​ങ്ങ​ളു​ടെ ഉ​ന്ന​ത​സ​മി​തി​യും സൗ​ദി അ​റേ​ബ്യ​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​വും നി​ശ്ച​യി​ച്ചി​ട്ടു​ള്ള ച​ട്ട​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഹ​ജ്ജ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.​ബ​ന്ധ​പ്പെ​ട്ട സൗ​ദി അ​ധി​കൃ​ത​രു​ടെ പെ​ർ​മി​റ്റ് അ​നു​സ​രി​ച്ച് മാ​ത്ര​മാ​ണ് ഹ​ജ്ജി​ന് അ​നു​മ​തി ല​ഭി​ക്കു​ക.​ലൈ​സ​ൻ​സു​ള്ള ബ​ഹ്‌​റൈ​ൻ ഹ​ജ്ജ് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ ലി​സ്റ്റ് ‘ഇ​സ്‌​ലാ​മി​യ​ത്ത്’ മൊ​ബൈ​ൽ ആ​പ് വ​ഴി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tour operatorsHajj
News Summary - Do not go for Hajj with unlicensed tour operators
Next Story