Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​പ ഭീ​തി...

നി​പ ഭീ​തി വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
നി​പ ഭീ​തി വേ​ണ്ടെ​ന്ന്    ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ നി​പ വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്ത് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ൽ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ.

നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് ധാ​രാ​ള​മാ​ണ്. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ രാ​ജ്യ​ത്തെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ് അ​ൽ മ​നീ​യ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthMinistry2023NipahAfraidKerala News
News Summary - Dont-be-afraid-of-Nipah-Ministry-of-Health
Next Story